Thursday, 13 September 2012

SEED AWARD-2010-11 

സ്വീകരണ ഘോഷ യാത്ര 

ഹരിതവിദ്യലായ  അവാര്‍ഡ്‌ മന്ത്രി .കെ .സീ .ജോസെഫില്‍ നിന്നും  ഏറ്റു വാങ്ങുന്നു .

പി.ടി.എ .ക്ക് മാനേജ്മെന്റിന്റെ  ഉപഹാരം 

കോ-ഓര്‍ ഡി നേ റ്റ ര്‍ ക്ക്   മാനേജ്മെന്റിന്റെ  ഉപഹാരം 

ജെം ഓഫ് സീഡ് മന്ത്രി .കെ .പി .മോഹനനില്‍ നിന്നും അല്‍ഷ  പി .എസ് .വാങ്ങുന്നു 

ശ്രേ ഷ്ഠ ഹരിത വിദ്യാല യ  അവാര്ഡ്  എം .വി .ശ്രേയാംസ് കുമാര്‍  എം.എല്‍ .ഏ .നല്‍കുന്നു 

ആരോഗ്യ സ്പെഷ്യല്‍ അവാര്‍ഡ്   മന്ത്രി .കെ .പി .മോഹനനില്‍ നിന്നും  അനില്‍  കുമാര്‍  വാങ്ങുന്നു 
മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ,ശ്രേഷ്ഠ  ഹരിത വിദ്യാലയം ,ജെം ഓഫ് സീഡ് ,സംസ്ഥാന തല ആരോഗ്യ പ്രത്യേക  അവാര്‍ഡ്‌  ഇവ  പോതാവൂര്‍ എ .യൂ .പി .സ്കൂളിനു  ലഭിച്ചു .

No comments:

Post a Comment