Friday, 14 September 2012

FIRST-AID DEMONSTRATION CLASS

FIRST-AID DEMONSTRATION CLASS

സ്വാഗതം .കെ .എം .അനില്‍കുമാര്‍ 

അധ്യക്ഷന്‍  ടി .വി .മന്മഥന്‍ 

ക്ലാസ് .ഇ .വി .ബാലകൃഷ്ണന്‍ മാസ്റ്റര്‍ 







നന്ദി വി.വി .മനോജ്കുമാര്‍ 
പ്രഥമ ശുശ്രുഷ ദിനത്തോടനുബന്ധിച്ച് ക്ലാസ് സങ്ങടിപ്പിച്ചു .സ്കൌട്ട് ജില്ല ഹെഡ് QUARTERS കമ്മീഷണര്‍ ഇ .വി .ബാലകൃഷണന്‍ മാസ്റ്റര്‍ ക്ലാസ് എടുത്തു .വിവിധ അപകടങ്ങള്‍ പറ്റിയാല്‍  എന്തു ചെയ്യണമെന്നു കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു .ഹെഡ് മാസ്റ്റര്‍ .ടി .വി .മന്മഥന്‍  ആദ്യക്ഷനായി .കെ .എം .അനില്‍കുമാര്‍ ,വി .വി .മനോജ്കുമാര്‍ സംസാരിച്ചു .

No comments:

Post a Comment