Tuesday 5 June 2012

എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം

എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം 









എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം  പൊതാവൂര്‍  സ്കൂളില്‍  ജൂണ്‍ 5 ന്  ലോകാപരിസ്തി  ദിനത്തില്‍  നടന്നു .ജില്ലാ കളക്ടര്‍  വി .എന്‍ .ജിതേന്ദ്രന്‍ എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം  നിര്‍വഹിച്ചു. വനം വകുപ്പ് എ .സി .എഫ് .പി .ബിജു  അധ്യക്ഷനായി .ഡ യ റ്റ്  പ്രിന്‍സിപല്‍  സി.എം .ബാല കൃ ഷ്ണന്‍  സ്കൂളി ന്‍റെ  ആരണയകം  പദ്ധതി  ഉദ്ഘാടനം  ചെയ്തു .20 സെന്‍റ്  സ്ഥലത്ത്  150 വൃ ക്ഷ തൈകള്‍  വെച്ചു  പിടിപ്പിച്ചു .