ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍
' ഹരിതകാന്തി'
ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ 'ഹരിതകാന്തി' പദ്ധ തി ആരംഭിച്ചു .വാര്‍ഡിലെ 450 വീടുകളിലും വേപ്പ് തൈ കള്‍ ,500 ഔഷ ധ സസ്യങ്ങള്‍ ,പച്ചക്കറി വിത്തുകള്‍ ,ഇവ ചെറുവത്തൂര്‍ റോട്ടറി ക്ലബ് ,വനം ,കൃഷി വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി .കൂടാതെ ഊര്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും തുടങ്ങി .ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി .വി .ഗോവിന്ദന്‍ നിര്‍വഹിച്ചു .
No comments:
Post a Comment