കാവ്‌സംരക്ഷണം-വൃക്ഷതൈനടല്‍
പോതാവൂര്‍ മെലെടതര പൂമാല ഭഗവതി ക്ഷേത്ര ത്തിന്റെ 3 കാവുകളില്‍ പോതാവൂര്‍ സ്കൂളിന്‍റെ സഹകരണത്തോടെ 500 വൃ ക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പരിപാടി രാമന്‍ കോടക്കാരന്‍ ഉദ്ഘാടനം ചെയ്തു .വെളിച്ച പാടന്‍ മാര്‍ ,കൂടുവായിക്കാര്‍ ,കമ്മറ്റി സെക്രെടറി ,പ്രസിഡണ്ട് .പി .ടി .ഏ .പ്രസിഡണ്ട് ,അധ്യാപകര്‍ ,കുട്ടികള്‍ പങ്കെടുത്തു .
No comments:
Post a Comment