Sunday, 9 September 2012

വനമിത്ര പുരസ്‌കാരം ;

പൊതാവൂര്‍  സ്കൂളിനു വനമിത്ര  പുരസ്‌കാരം ;

ജില്ലാ വനമിത്ര  പുരസ്കാര സമര്‍പ്പണം  സ്വാഗതം  പി .ബിജു  അസി ;കണ്സര്‍വേറ്റ് ര്‍ 


ശ്രീ .എം .മുകുന്ദന്  സ്കൂളിന്റെ  ഉപഹാരം  പി .ടി .എ ,പ്രസിഡണ്ട്‌  നല്‍കുന്നു 

ശ്രീ .കെ .എം .അനില്‍ കുമാര്‍  

ശ്രീ .എം .മുകുന്ദന്‍ 





 ശ്രീ .എം .മുകുന്ദന്‍  വന മിത്ര  പുരസ്‌കാരം  നല്‍കുന്നു .

 സംസ്ഥാന തല  വനമിത്ര  പുരസ്‌കാരം മന്ത്രി .എം .കെ .മുനീറില്‍ നിന്നും   കെ .എം .അനില്‍ കുമാര്‍    ഏ റ്റു  വാങ്ങുന്നു . 
പൊതാവൂര്‍  സ്കൂളിനു കേരള വനം  വകുപ്പിന്‍റെ ജില്ലാ -സംസ്ഥാന തല  വനമിത്ര  പുരസ്‌കാരം സമര്‍പ്പിച്ചു .

No comments:

Post a Comment