Sunday, 10 July 2011

വഴിയോരത്തണല്‍ ---2011

വഴിയോരത്തണല്‍ ---2011 










 ചെറുവത്തൂര്‍ -ചീമേനി  റോഡില്‍  നിടുംബ മുതല്‍  ചീമേനി  വരെയും  പോതവൂരിലും  7കി.മീ  ദൂരം  900 വൃക്ഷ തൈകള്‍  നട്ടു .ഉദ്ഘാടനം  ബ്ലോക്ക്‌  പഞ്ചായത്തു  പ്രസിഡണ്ട്‌  ടി .വി .ഗോവിന്ദന്‍  നിര്‍വഹിച്ചു . 

Friday, 9 July 2010

കൊതുകിന്‍റെ വഴികള്‍ -ഫോട്ടോ പ്രദര്‍ശനം

കൊതുകിന്‍റെ വഴികള്‍ -ഫോട്ടോ പ്രദര്‍ശനം 




ആരോഗ്യ ബോധവല്‍ ക്ക രനതിന്റെ  ഭാഗമായി  ഹെല്‍ത്ത്‌  ഇന്‍സ്പെക്ടര്‍  പി .എച് .സി .കയ്യുരിന്റെ കൊതുകിന്‍റെ വഴികള്‍ ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസ്സും  സംഘടിപ്പിച്ചു .