Sunday, 26 August 2012

കറിക്കൂട്ടം -നാവിലൂറും നാട്ടുരുചികളും തേടി

 കറിക്കൂട്ടം -നാവിലൂറും നാട്ടുരുചികളും തേടി 

പൊതാവൂര്‍ .സ്കൂള്‍ ഹരിത സേനയുടെ  ആഭിമുഖ്യത്തില്‍
ഓണഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം ,മാവേലിഎഴുന്നള്ളത്ത് ,കുടുംബശ്രീ ഉനിറ്റ്‌കള്‍ക്കയി കറിക്കൂട്ടം,അടുക്കള ക്വിസ്  ,ആരോഗ്യപാചക ക്ലാസ്സ്‌ സങ്കടിപ്പിച്ചു .സിവിക് കൊടക്കാട് അടുക്കളക്വിസ് നയിച്ചു .കെബീയാര്‍ കണ്ണന്‍ ക്ലാസ്സ്‌ എടുത്തു ,പഞ്ചായത്ത്‌ മെമ്പര്‍  പി .കുഞ്ഞികണ്ണന്‍  സമ്മാനദാനം നിര്‍വഹിച്ചു .15 കുടുംബശ്രീ കളില്‍  നിന്നായി 100 സ്തീകള്‍  പങ്കെടുത്തു .ഓണസദ്യയും ഉണ്ടായി 









നാട്ടുരുചി യുടെ  പെരുമ വിളിച്ചറിയിച്ച  കറി ക്കൂട്ടത്തില്‍ വിവിധ തരം  ഇലകള്‍ ,കാമ്പ്, ,കൂമ്പ് ,താള് ,ചെമ്പ്‌ ,ചക്ക  തുടങ്ങിയവ  ഉപയോഗിച്ച്  50 ലധികം  വിഭവങ്ങള്‍  പ്രദര്‍ശിപ്പിച്ചു .

Wednesday, 18 July 2012

ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ ' ഹരിതകാന്തി'

    ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ 

' ഹരിതകാന്തി' 





















ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ 'ഹരിതകാന്തി'     പദ്ധ തി  ആരംഭിച്ചു .വാര്‍ഡിലെ  450 വീടുകളിലും  വേപ്പ് തൈ കള്‍ ,500 ഔഷ ധ  സസ്യങ്ങള്‍ ,പച്ചക്കറി വിത്തുകള്‍ ,ഇവ  ചെറുവത്തൂര്‍  റോട്ടറി  ക്ലബ്‌ ,വനം ,കൃഷി  വകുപ്പുകളുടെ  സഹകരണത്തോടെ നടപ്പിലാക്കി .കൂടാതെ  ഊര്ജ സംരക്ഷണ  പ്രവര്‍ത്തനങ്ങളും  തുടങ്ങി .ഉദ്ഘാടനം  ബ്ലോക്ക്‌  പഞ്ചായത്ത്  പ്രസിഡണ്ട്‌  ടി .വി .ഗോവിന്ദന്‍  നിര്‍വഹിച്ചു .

Sunday, 15 July 2012

വഴിയോരതണല്‍ -2012

  വഴിയോരതണല്‍ -2012

ചെറുവത്തുര്‍ -കാക്കടവ് റോഡില്‍  7 കി .മി  ദൂരം  1000  വൃക്ഷതൈകള്‍ വനം

വകുപ്പിന്‍റെ സഹകരണ ത്തോടെ വെച്ചു  പിടിപ്പിച്ചു .ഉദ്ഘാടനം  










റേഞ്ച്ഓഫീസര്‍ നിര്‍വഹിച്ചു .

Saturday, 7 July 2012

HARITHAM-Nalekkayi kurunnukal

ഹരിതo  -നാളേക്കായി  കുരുന്നുകള്‍ 

ചീമേനി  ടൌവ്നിനെ  ഹരിതാഭമാക്കാന്‍ 50 വൃക്ഷ തൈകള്‍ വെച്ചു 

പിടിപ്പിക്കുന്ന പദ്ധതി ശ്രീ .എം .മുകുന്ദന്‍  നിര്‍വഹിച്ചു .60000 രൂപ  ചെലവില്‍ 









ട്രീ ഗാര്‍ഡ്കള്‍ വിവിധ  സ്ഥാപനങ്ങള്‍  സംഭാവന ചെയ്തു .