Wednesday, 18 July 2012

ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ ' ഹരിതകാന്തി'

    ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ 

' ഹരിതകാന്തി' 





















ചറിയാക്കരവാര്‍ഡ്ഹരിതാഭമാക്കുവാന്‍ 'ഹരിതകാന്തി'     പദ്ധ തി  ആരംഭിച്ചു .വാര്‍ഡിലെ  450 വീടുകളിലും  വേപ്പ് തൈ കള്‍ ,500 ഔഷ ധ  സസ്യങ്ങള്‍ ,പച്ചക്കറി വിത്തുകള്‍ ,ഇവ  ചെറുവത്തൂര്‍  റോട്ടറി  ക്ലബ്‌ ,വനം ,കൃഷി  വകുപ്പുകളുടെ  സഹകരണത്തോടെ നടപ്പിലാക്കി .കൂടാതെ  ഊര്ജ സംരക്ഷണ  പ്രവര്‍ത്തനങ്ങളും  തുടങ്ങി .ഉദ്ഘാടനം  ബ്ലോക്ക്‌  പഞ്ചായത്ത്  പ്രസിഡണ്ട്‌  ടി .വി .ഗോവിന്ദന്‍  നിര്‍വഹിച്ചു .

Sunday, 15 July 2012

വഴിയോരതണല്‍ -2012

  വഴിയോരതണല്‍ -2012

ചെറുവത്തുര്‍ -കാക്കടവ് റോഡില്‍  7 കി .മി  ദൂരം  1000  വൃക്ഷതൈകള്‍ വനം

വകുപ്പിന്‍റെ സഹകരണ ത്തോടെ വെച്ചു  പിടിപ്പിച്ചു .ഉദ്ഘാടനം  










റേഞ്ച്ഓഫീസര്‍ നിര്‍വഹിച്ചു .

Saturday, 7 July 2012

HARITHAM-Nalekkayi kurunnukal

ഹരിതo  -നാളേക്കായി  കുരുന്നുകള്‍ 

ചീമേനി  ടൌവ്നിനെ  ഹരിതാഭമാക്കാന്‍ 50 വൃക്ഷ തൈകള്‍ വെച്ചു 

പിടിപ്പിക്കുന്ന പദ്ധതി ശ്രീ .എം .മുകുന്ദന്‍  നിര്‍വഹിച്ചു .60000 രൂപ  ചെലവില്‍ 









ട്രീ ഗാര്‍ഡ്കള്‍ വിവിധ  സ്ഥാപനങ്ങള്‍  സംഭാവന ചെയ്തു .