എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം
എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം പൊതാവൂര്‍ സ്കൂളില്‍ ജൂണ്‍ 5 ന് ലോകാപരിസ്തി ദിനത്തില്‍ നടന്നു .ജില്ലാ കളക്ടര്‍ വി .എന്‍ .ജിതേന്ദ്രന്‍ എന്‍റെമരംപദ്ധതിജില്ലാതലഉദ്ഘാടനം നിര്‍വഹിച്ചു. വനം വകുപ്പ് എ .സി .എഫ് .പി .ബിജു അധ്യക്ഷനായി .ഡ യ റ്റ് പ്രിന്‍സിപല്‍ സി.എം .ബാല കൃ ഷ്ണന്‍ സ്കൂളി ന്‍റെ ആരണയകം പദ്ധതി ഉദ്ഘാടനം ചെയ്തു .20 സെന്‍റ് സ്ഥലത്ത് 150 വൃ ക്ഷ തൈകള്‍ വെച്ചു പിടിപ്പിച്ചു .